ചില സൗഹൃദങ്ങൾ ഇളം കാറ്റ് പോലെയാണ്...
പതിയെ പറന്നു വന്നു നമുക്ക് ചുറ്റും
നൃത്തം വെച്ചു കൊണ്ടിരിക്കവേ..
വന്നെത്തുന്ന
വലിയൊരു കാറ്റിനൊപ്പം പറന്നു പോവുന്നവർ...
അവർ സന്തോഷങ്ങൾ തേടി പറന്നു കൊണ്ടേയിരിക്കും....
നിന്റെയീ ചിരിചിത്രത്തിന് പിന്നിലെന്നും
നോവിന്റെ നരയും ചുളിവുമാണെന്നിരിക്കെ..
എന്തിന് പരാതി പറയണം...
തേനണുവില്ലാത്ത പൂക്കളേ... നമ്മൾ
ശലഭങ്ങളെ കൊതിക്കരുത്..
:)
ReplyDelete