ഇത് ഞാന്‍ കാലങ്ങളായി
നിനക്ക് വേണ്ടി എഴുതിയ കവിതകള്‍
കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് .. നോക്കൂ.. ഈ വര്‍ണ്ണങ്ങളില്‍ എന്റെ പ്രണയമുണ്ട് ..
ഈ അക്ഷര പൊട്ടുകളില്‍ എന്റെ മനസ്സുണ്ട്..
നിനക്ക് വേണ്ടി തുറന്നു വച്ചതാണീ
ഗഗന നീലിമയാര്‍ന്ന എന്റെ പുസ്തകം..
ഇനിയും നിനക്കതു
കാണാനാവുന്നില്ലെങ്കില്‍ ..
ഇനിയും നീയത് തിരിച്ചറിയുന്നില്ലെങ്കില്‍ ...
പ്രിയേ.. എന്റെ പ്രണയമിവിടെ
അനാഥമായി പോവും ...!!
-------------------------------Shaleer Ali
മഴയും, പ്രണയവും...ഇഷ്ടായി ട്ടൊ, ആശംസകള്‍...!
ReplyDelete