Ind disable

Sunday, January 15, 2012

അകലം




"ഇടയിലിടമുറിയാത്ത ഏഴു
സാഗരങ്ങളുണ്ടായിരിക്കാം...
പക്ഷെ...എനിക്കും
നിനക്കുമിടയിലെ
അകലം.....
നിലാവ് തിളയ്ക്കുന്ന
നിന്‍റെയാ മിഴികളില്‍ നിന്നും...
നിറങ്ങളസ്തമിക്കാത്ത 
നിന്‍റെ ഹൃദയത്തിലേക്കുള്ള
ദൂരം മാത്രമാണ് ...!!"
  

by...Shaleer Ali 

5 comments:

  1. നല്ല കവിത ഷലീര്‍...

    ReplyDelete
  2. ഇത്തിരി അക്ഷരങ്ങളില്‍ പ്രണയത്തിന്റെ ആഴം അല്ലേ ....

    നന്നായി

    ReplyDelete
  3. ആസ്വദിച്ചു.നന്നായി

    ReplyDelete
  4. ഇത് കലക്കി. പുതുമയുണ്ട്.

    ReplyDelete