തിരിച്ചറിവ്
പറിച്ചെറിയാന്‍
ശ്രമിക്കുമ്പോഴായിരുന്നു
ഞാനറിഞ്ഞത് ..
അവള്‍ക്കെന്റെ മനസ്സിന്റെ
ആഴങ്ങളില്‍ വരെ
വേരുകളുണ്ടായിരുന്നെന്ന്
അവളെന്ന ഓര്‍മ്മകളെ
പിഴുതെടുക്കുമ്പോള്‍ ...
എന്റെ ഹൃദയവും
അതിനൊപ്പം
അടര്‍ന്നു പോവുകയാണെന്നത്
എനിക്ക് ഇന്നിന്റെ
തിരിച്ചറിവ്...
by...Shaleer Ali
manassu novunna varikal
ReplyDeleteമനസ്സിന് ആഴങ്ങളില്‍ പതിയുന്ന വരികള്‍ . ആശംസകള്‍
ReplyDeleteഅകന്നു പോവരുതേ ഇത് പോലെ ഇനിയാരും........................
ReplyDeleteഹൃദയ വേദനകള്‍ക്കെല്ലാം ഒരേ നോവ് ... ഒരേ സ്വരം.... നന്ദി പ്രിയരേ...:)
ReplyDelete