Ind disable

Wednesday, July 18, 2018

നീ നീ നീയെന്നൊരു ദുനിയാവ്
കണ്ണിൽ പടച്ചിട്ട്..
കടലായിക്കഴിഞ്ഞ ആത്മാവിനെ
കാലങ്ങളായി അതിനുള്ളിൽ
പ്രക്ഷുബ്ധമാക്കി നിർത്തിയ
മനുഷ്യനാണ് പെണ്ണെ അത്...
പ്രണയമോ കവിതയോ എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത
ഒരായിരം ശേഷിപ്പുകൾക്കിടയിലെ അതിപുരാതനമനുഷ്യൻ..😍
______________ShaLy______________

0 comments:

Post a Comment